Movies
മഞ്ചാടിക്കുരു എന്ന ഒരൊറ്റ സിനിമയിലൂടെ നല്ല സിനിമയുടെ രണ്ടാം വരവ് അറിയിച്ച അഞ്‌ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സ് ഒരൊന്നാന്തരം എന്റെര്‌ടെയിന്‍മെന്റാണ്. നവസിനിമയുടെ ഉജ്വല ബ്രാന്‍ഡിംഗാണ് ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ അഞ്‌ജലി മേനോന്‍ കൈവരിച്ചിരിക്കുന്നത്. ഫഹദ്...