Movies
മനുഷ്യന്റെ ഭാവനകള്‍ ഗ്രഹാന്തരയാത്രകള്‍ക്ക് വഴിയൊരുക്കി. ചൊവ്വയും ശനിയുമൊക്കെ ചുറ്റി പേടകങ്ങള്‍ തിരിച്ചെത്തി.. അനന്തമായ ബ്രഹ്മാണ്ഡ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹം വീണ്ടും നക്ഷത്രവ്യൂഹാന്തര യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ്. തത്‌ക്കാലം ഹോളിവുഡിലെ സയന്‍സ് ഫിക്ഷന്‍...