Movies ആരാധകര്‍ക്ക് കണിയൊരുക്കി വിജയ്യുടെ തെരി വിഷുവിന് പുലര്‍ച്ചെ കേരളത്തിലെ വിജയ് ആരാധകര്‍ കണികണ്ടത് തെരി യെന്ന പുതിയ ചിത്രമായിരുന്നു. അഞ്ചു മണിക്കായിരുന്നു ആദ്യ ഷോ. തിരുവനന്തപുരത്ത് 12 തീയ്യറ്റുകളിലായാണ് വിഷു ദിനം തെരിയെത്തിയത്. ഒറ്റ ദിവലം 42 ഷോയാണ്... Anthony DiMoroApril 14, 2016