Movies കരളുപറിക്കുന്ന കമ്മട്ടിപ്പാടം കമ്മട്ടിപ്പാടം ..കൊച്ചിയുടെ കഥയാണ്. പകല്‍ വെളുക്കെ ചിരിക്കുന്ന പളപളപ്പുള്ള കൊച്ചിയല്ല. അതിനുമൊക്കെ പിന്നില്‍ ..പിന്നേയും…ആരും കാണാത്ത പിന്നിലേക്ക് പോകണം …ആ കൊച്ചിയാണ് രാജീവ് രവി എന്ന സംവിധായകന്‍ ദുല്‍ഖറിനേയും കുട്ടിക്കൊണ്ടു പോയി കാണിച്ചു... Anthony DiMoroMay 25, 2016