Hi, what are you looking for?
ലോകകപ്പില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് 148 റണ്‍സിന്റെ ഉജ്വല വിജയം. ശ്രീലങ്ക നല്‍കിയ 363 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി കളിക്കിറങ്ങിയ സ്‌കോട്‌ലാന്‍ഡ് 43.1 ഓവറില്‍ 215 റണ്‍സ് എടുക്കുന്നതിനിടയില്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്തായി. മധ്യനിര...